ചെങ്ങന്നൂർ : സാമൂഹ്യവിപത്തുകൾ അനുദിനം വർദ്ധിച്ചു വരുന്ന കാലഘട്ടത്തിൽ വിശ്വാസത്തിൻ്റെ പരിച ധരിച്ച് അവയെ അതിജീവിക്കുവാൻ ഇടയാകണമെന്ന് പ്രൊഫ തോമസ് കുരുവിള. ചെങ്ങന്നൂർ ഭദ്രാസന കൺവൻഷൻ്റെ രണ്ടാം ദിനം വചനപ്രഘോഷണം നടത്തുകയായിരുന്നു അദ്ദേഹം. ......
ചെങ്ങന്നൂർ: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ 34-ാമത് ചെങ്ങന്നൂർ ബ്ലോക്ക് വാർഷികം 21 ന് വെണ്മണി മാർത്തോമ്മാ പാരീഷ് ഹാൾ ഓഡിറ്റോറിയത്തിൽ (റ്റി.എൻ. സദാശിവൻ നഗർ) നടക്കും. ......
മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ): കാര്യങ്ങളിൽ തടസ്സങ്ങൾ നേരിടേണ്ടി വരാം. അനാവശ്യ ചെലവുകളും ധനകാര്യ ബുദ്ധിമുട്ടുകളും ഉണ്ടാകാൻ സാധ്യത.......
കൊച്ചി: പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിക്കുന്ന പുതുയുഗ യാത്ര ഇന്നും നാളെയും ജില്ലയിൽ പര്യടനം നടത്തും. യാത്രയെ വരവേൽക്കുന്നതിനായി എറണാകുളം ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ വിളംബര ജാഥ നടത്തി. ......
കൊച്ചി: തീരദേശ ഹൈവേയുമായി ബന്ധപ്പെട്ട് അശാസ്ത്രീയമായ നടപടികളാണ് സർക്കാർ സ്വീകരിക്കുന്നതെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മ്ദ് ഷിയാസ്. ജനങ്ങളുടെ ആശങ്ക പരിഹരിക്കാതെ ഇക്കാര്യത്തിൽ മുന്നോട്ട് പോകരുത്. ......
കൊച്ചി: രാജ്യത്തെ മികച്ച നിക്ഷേപ സൗഹൃദ സംസ്ഥാനമാണ് കേരളമെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ ആർലേക്കർ. വ്യവസായ സൗഹൃദ അന്തരീക്ഷമുള്ള കേരളത്തിലേക്ക് നിരവധി വ്യവസായങ്ങൾ കടന്ന് വരുന്ന കാഴ്ചയാണ് നാം കണ്ടുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
എറണാകുളം സെന്റ് തെരേസാസ് കോളേജ് ഓഡിറ്റോറിയത്തിൽ പ്രൊഫ. ......
കേരള ഫിഷറീസ് സമുദ്ര പഠന സർവകലാശാലയിലെ പതിനൊന്നാം ബിരുദദാന ചടങ്ങിനോട് അനുബന്ധിച്ച് ബിരുദധാരികളിൽ നിന്ന് സ്ത്രീധന-മയക്കുമരുന്ന് വിരുദ്ധ സത്യവാങ്മൂലം വാങ്ങുന്ന നിലപാടിനെ ഗവർണർ ശ്രീ രാജേന്ദ്ര വിശ്വനാഥ ആർലേക്കർ പ്രശംസിച്ചു. കുഫോസിൽ നിന്നും ബിരുദധാരികളായി പുറത്തിറങ്ങുന്നവരിൽ എഴുപത് ശതമാനത്തോളം പെൺകുട്ടികളാണെന്നുള്ളതും സർവകലാശാലയുടെ ഈ തീരുമാനത്തിന് മാറ്റു കൂട്ടുന്നതാണെന്നും ഗവർണർ പറഞ്ഞു. ......
എടപ്പാള്: കേന്ദ്ര സര്ക്കാര് നടപ്പാക്കുന്ന രജിസ്റ്റര്ഡ് വെഹിക്കിള് സ്ക്രാപ്പിംഗ് ഫെസിലിറ്റി (ആര്വിഎസ്എഫ്) പദ്ധതിയുടെ ഭാഗമായി, ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ രജിസ്റ്റര്ഡ് വാഹന സ്ക്രാപ്പിംഗ് കേന്ദ്രമായ കെഎസ്ആര്ടിസി-സിംകോ ആര്വിഎസ്എഫ് സംയുക്തസംരംഭത്തിന് ഗതാഗതമന്ത്രി കെ.ബി. ഗണേഷ്കുമാര് എടപ്പാളില് തറക്കല്ലിട്ടു. ......
ചിത്രത്തിന് നൽകിയ സെൻസർ സർട്ടിഫിക്കറ്റ് റദ്ദാക്കണം എന്നാണ് ആവശ്യം.സെൻസർ ബോർഡിന് ഹൈക്കോടതി നോട്ടീസ് അയച്ചു. ചിത്രത്തിന്റെ നിർമാതാക്കളും മറുപടി പറയണം. ......